ഡോ. വൃന്ദ വർമ്മയ്ക്ക് പെൻ അമേരിക്ക ഗ്രാൻ്റ്
കോഴിക്കോട്: ഇംഗ്ലീഷ് ഭാഷയിലേയ്ക്കുള്ള വിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പെന്‍ അമേരിക്ക നല്‍കുന്ന സാഹിത്യ ഗ്രാന്റിന് മലയാളി വിവര്‍ത്തക ഡോ. വൃന്ദ വര്‍മ്മ അര്‍ഹയായി. കോഴിക്കോട് എന്‍.ഐ.ടിയിലെ അസി. പ്രൊഫസറായ…

