Categories: Recent

ചൂരല്‍മലയില്‍ റെക്കോഡ് വേഗത്തില്‍ ബിഎസ്എൻഎല്‍ 4-ജി സേവനം

കോഴിക്കോട്: വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരല്‍മലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹായകമാകും വിധം ബിഎസ്എന്‍എല്‍ 4-ജി സേവനം എത്തിച്ചു. വൈദ്യുതിതടസ്സങ്ങള്‍ അടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലും ദുരന്തബാധിത പ്രദേശത്ത് മൊബൈല്‍…

Read More
Categories: Culture

രേഖാചിത്ര ചലഞ്ചുമായി ചിത്രകാരൻ വീണ്ടും

കോഴിക്കോട്: വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ സവിശേഷ ചലഞ്ചുമായി ചിത്രകാരൻ വീണ്ടും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വരൂപിക്കാൻ രേഖാചിത്രം വരച്ചു നൽകാനാണ് ചിത്രകാരൻ സിഗ്നി ദേവരാജിൻ്റെ തീരുമാനം. കോവിഡ്…

Read More
Categories: Recent

കക്കയം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടും

കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് 2486.8 അടിയായി ഉയര്‍ന്നതിനാലും വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതു കാരണം ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കൂടാന്‍ സാധ്യതയുള്ളതിനാലും പരമാവധി ജല സംഭരണ…

Read More
Categories: Health

ആര്‍ദ്രതയോടെ വീണ്ടും കോഴിക്കോട്

ദുരിതാശ്വാസ സഹായമായി എത്തിയത് ടണ്‍ കണക്കിന് സാധനങ്ങള്‍ 13 ട്രക്കുകള്‍ സഹായ സാമഗ്രികളുമായി വയനാട്ടിലെത്തി കോഴിക്കോട്: വയനാട് മഴക്കെടുതിയെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ…

Read More
Categories: Education

വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി

കോഴിക്കോട്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (ഓഗസ്റ്റ് 01) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More
Categories: Health

നേഴ്‌സിംഗ് അസിസ്റ്റന്റ് അഭിമുഖം ആറിന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നേഴ്‌സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. ആഗസ്റ്റ് ആറിന്  രാവിലെ 11 ന്…

Read More
Categories: Recent

രജിസ്‌ട്രേഷനില്ലാതെ 18 ഏക്കറില്‍ പ്ലോട്ട് വികസനം: ‘റിയലൈന്‍ പ്രോപര്‍ട്ടീസിന്’ നോട്ടീസ്

കോഴിക്കോട്: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ വില്പനയ്ക്കായി വില്ല-അപ്പാര്‍ട്ട്‌മെന്റ് പദ്ധതികള്‍ വികസിപ്പിക്കുന്ന ‘റിയലൈന്‍ പ്രോപര്‍ട്ടീസ്’ എന്ന പ്രൊമോട്ടര്‍ക്ക് കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ്…

Read More
Categories: Recent

വയനാട്ടിൽ മരണസംഖ്യ 172 ആയി

കോഴിക്കോട്: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ 171 ആയി.പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.  പരിക്കേറ്റ 148 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.…

Read More
Categories: Education

കേരള മീഡിയ അക്കാദമി പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: കേരള മീഡിയ അക്കാദമി ഇന്ന് (ജൂലൈ 31) ആരംഭിക്കാനിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പിആര്‍  ആന്റ്  അഡ്വര്‍ടൈസിംഗ് പരീക്ഷകള്‍…

Read More
Categories: Health

ഫിസിഷ്യന്‍ അഭിമുഖം അഞ്ചിന്

കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കെഎഎസ്പിന്   കീഴില്‍ ഫിസിഷ്യന്‍ (ഒരു) ഒഴിവിലേക്ക്  90,000 രൂപ മാസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു.  യോഗ്യത: മെഡിസിനില്‍ എംഡി/ഡിഎന്‍ബി …

Read More