കല്ലായി വാർഡിൽ
വിനീഷ് വിദ്യാധരൻ എൽഡിഎഫ് സ്ഥാനാർത്ഥി
കോഴിക്കോട്: കോർപറേഷനിലെ കല്ലായി വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി ധാരണയനുസരിച്ച് സിപിഐക്ക് അനുവദിച്ച കല്ലായി വാർഡിൽ സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിനീഷ് വിദ്യാധരൻ…

