‘തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടി’നായി ഒറ്റമനസ്സോടെ കൈകോര്‍ത്ത് നാട്
കോഴിക്കോട്: തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി കൈകോര്‍ത്ത് ജില്ല. തെരുവോരങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ‘ഉദയം’ പദ്ധതിയുടെ ധനസമാഹരണത്തിനായാണ് നാട് ഒന്നിച്ചത്. ബുധനാഴ്ച രാവിലെ മുതല്‍ തന്നെ…

