ജില്ലയിലെ സ്ഥാപനങ്ങളില്‍ അഗ്നിസുരക്ഷ പരിശോധന നടത്തണം: ജില്ലാ വികസന സമിതി
നവകേരള സദസിലൂടെ മണ്ഡലങ്ങളില്‍ അനുവദിച്ച പദ്ധതികളുടെ പ്രവൃത്തി പുരോഗതി വികസന സമിതി പരിശോധിക്കും കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലുണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍…

