റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: .ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്/ പൗള്‍ട്രി അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/ മില്‍ക്ക് റെക്കോര്‍ഡര്‍/ സ്‌റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍ (കാറ്റഗറി നമ്പര്‍: 535/2019) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.