റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിങ്) വകുപ്പിലെ ലൈന്‍മാന്‍ (എന്‍.സി.എ -എസ്.സി.സി.സി -കാറ്റഗറി നമ്പര്‍: 346/2022) തസ്തികയുടെ റാങ്ക് പട്ടികയിലെ നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.