Categories: Recent

എം മെഹബൂബ് സിപിഐ  എം ജില്ലാ സെക്രട്ടറി

കോഴിക്കോട്: എം മെഹബൂബ്‌ (64) സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി. യുവജന പോരാട്ടങ്ങളിലൂടെ വളർന്ന്‌ തൊഴിലാളികളുടെയും കർഷകരുടെയും  എണ്ണമറ്റ സമരങ്ങൾക്ക്‌ നേതൃത്വം നൽകിയ മെഹബൂബ്‌ കേരളത്തിലെ…

Read More
Categories: Recent

എക്സ് കൗൺസിലേഴ്സ് ഫോറം അനുശോചിച്ചു

കോഴിക്കോട്: മുൻ കോർപ്പറേഷൻ കൗൺസില പി. ഇസ്മായിലിന്റെ നിര്യാണത്തിൽ എക്സ് കൗൺസിലേഴ്സ് ഫോറം അനുശോചിച്ചു. പ്രസിഡൻ്റ് പി.മമ്മദ് കോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സുബൈർ അനുശോചന പ്രമേയം…

Read More
Categories: Recent

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്: ആദ്യദിനം 48 പരാതികൾ പരിഗണിച്ചു

അദാലത്ത് നാളെയും തുടരും കോഴിക്കോട്: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരാതി പരിഹാര അദാലത്തിൻ്റെ…

Read More
Categories: Recent

അനധികൃത മത്സ്യബന്ധനം: 2 ബോട്ടുകള്‍ കസ്റ്റഡിയിൽ

കോഴിക്കോട്: അനധികൃതമായി രാത്രികാല ട്രോളിങ് നടത്തിയതിനും നിരോധിച്ച രീതിയിൽ മീൻ പിടിച്ചതിനും ദേവീപ്രസാദം, സഹസ്രധാര എന്നീ ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി അഞ്ച് ലക്ഷം രൂപ പിഴ…

Read More
Categories: Recent

തിക്കോടി ബീച്ചിൽ അപായ സൂചന ബോർഡുകൾ സ്ഥാപിക്കും

പരിശീലനം ലഭിച്ച പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കും കോഴിക്കോട്: കഴിഞ്ഞ ആഴ്ച നാലുപേർ മരണപ്പെട്ട തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ വിവിധ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കലക്ടർ സ്നേഹിൽ…

Read More
Categories: Education

ഓവര്‍സിയര്‍  ഇന്റര്‍വ്യൂ

കോഴിക്കോട്: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി മൂന്നിന്  രാവിലെ 11 ന്. ഫോണ്‍: 0496-2580265.

Read More
Categories: Education

വിദേശപഠനം: ഒഡെപെക് എജുക്കേഷന്‍ എക്സ്പോ നാളെ

കോഴിക്കോട്: വിദേശ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സ്ഥാപനമായ ഒഡെപെക്കിന്റെ (ഓവര്‍സീസ് ഡെവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്സ് ലിമിറ്റഡ്) നേതൃത്വത്തില്‍ കോഴിക്കോട്ട് അന്താരാഷ്ട്ര…

Read More
Categories: Education

സീനിയര്‍ സിറ്റിസണ്‍സിന് കമ്പ്യൂട്ടര്‍ പരിശീലനം

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ സീനിയര്‍ സിറ്റിസണ്‍സിന് കമ്പ്യൂട്ടര്‍ പരിശീലനത്തിന് പ്രവേശനം നല്‍കുന്നു. സെന്ററില്‍ നേരിട്ട് വന്ന് ചേരാം. ഫോണ്‍: 0495- 2370026, 8891370026.

Read More
Categories: Recent

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഹിന്ദു മതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ബയാഡേറ്റ സഹിതം ഫെബ്രുവരി 20…

Read More
Categories: Recent

ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും

കോഴിക്കോട്: കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗതൊഴിലാളി 31-03-2024 വരെയുള്ള കാലയളവിലെ ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസാനുകൂല്യം തുടങ്ങിയ…

Read More