മെയ് 15 മുതല്‍ മാംസ വില വര്‍ധിപ്പിക്കുമെന്ന് വ്യാപാരികള്‍
കന്നുകാലി വില കുത്തനെ കൂടുന്നു കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ മാംസ വില വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍. ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗമാണ്…
കന്നുകാലി വില കുത്തനെ കൂടുന്നു കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ മാംസ വില വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍. ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗമാണ്…
കോഴിക്കോട്: കോളേജ് ഓഫ് എന്‍ജിനീയറിംഗ് വടകരയിലെ (മണിയൂര്‍) ലേഡീസ് ഹോസ്റ്റലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മേട്രന്‍മാരെ ആവശ്യമുണ്ട്. 40 വയസ്സിനും 60 വയസ്സിനും മദ്ധ്യേ പ്രായമുള്ള എസ്എസ്എല്‍സി പാസായ…
കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രസമീക്ഷ എന്ന പേരില്‍ ശാസ്ത്രാവബോധ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. മെയ് 13…

തങ്ങളുടെ കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകാമെന്ന് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ് വാക്സിന്റെ നിർമാതാക്കൾ. അപൂർവ അവസരങ്ങളിൽ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ…
കോഴിക്കോട്: സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക്…
കോഴിക്കോട്: വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലാബ് റീഏജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം സമർപ്പിക്കുന്ന…
കോഴിക്കോട്: മെയ് ഒന്ന് ബുധനാഴ്ച കോഴിക്കോട് വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻസ് അസോസിയേഷൻ അംഗങ്ങളുടെ കടകൾക്ക് അവധിയായിരിക്കുമെന്ന് സെക്രട്ടറി പി എം ബഷീർ അഹമ്മദ്…
കോഴിക്കോട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത ഉള്‍പ്പടെയുളള വിശദവിവരം www.keralapsc.gov.in ൽ.
കോഴിക്കോട്: മാങ്കാവ്-കണ്ണിപറമ്പ് റോഡില്‍ പാലത്തുംകുഴി ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രിൽ 30 മുതൽ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മാങ്കാവ്-കണ്ണിപറമ്പ് റോഡ് വഴി…