മെയ് 1ന് വലിയങ്ങാടി അവധി

കോഴിക്കോട്: മെയ് ഒന്ന് ബുധനാഴ്ച കോഴിക്കോട് വലിയങ്ങാടിയിലെ ഫുഡ്  ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻസ് അസോസിയേഷൻ അംഗങ്ങളുടെ കടകൾക്ക് അവധിയായിരിക്കുമെന്ന് സെക്രട്ടറി പി എം ബഷീർ  അഹമ്മദ് അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000