കോഴിക്കോട്: ജില്ലയില്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്റെ പൈപ്പ്ലൈന് വഴി ഗ്യാസ് കണക്ഷന് ലഭിച്ചവര്‍ (ഗാര്‍ഹികം/വാണിജ്യം) എല്‍.പി.ജി സിലിണ്ടറുകള്‍ അതത് ഏജന്‍സിയില്‍ ഉടന്‍ സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് പിന്നീട് എല്‍.പി.ജി കണക്ഷന് നല്കുന്നതില് മുന്‍ഗണന നല്‍കും.
Related Posts
വാർഡ് പുനർവിഭജനം: നാല് നഗരസഭകളിലെ പരാതികളിൽ ഹിയറിങ് മാർച്ച് 17ന്
കോഴിക്കോട്: തദ്ദേശ വാർഡ് പുനർ വിഭജനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വാർഡ് വിഭജനത്തിനെതിരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിച്ചവർക്ക് മാർച്ച് 17ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ…
മണലൊടി ആലിക്കോയ ഹാജി അന്തരിച്ചു
മാങ്കാവ്: കോഴിക്കോടൻസ് അഗ്രോ ഫുഡ്സ് & എക്സ്പോർട്ടേഴ്സ്, കോഴിക്കോടൻസ് ബേക്കറി ഗ്രൂപ്പ് സ്ഥാപകൻ മണലൊടി ആലിക്കോയ ഹാജി (74) തളിക്കുളങ്ങര “മണലൊടി മഹൽ” വസതിയിൽ നിര്യാതനായി, ഭാര്യ:…
ക്രമക്കേട്; വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോഴിക്കോട്: ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയർ വി അജിത്…

