കോഴിക്കോട് ജില്ലയിൽ 25 വരെ ഓറഞ്ച് അലർട്ട്
കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ പ്രവചന പ്രകാരം കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 22 മുതൽ 25 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. 26 ന് ജില്ലയിൽ യെല്ലോ അലർട്ടാണ്.