സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ അഭിമുഖം
കോഴിക്കോട്: ഗവ. ദന്തല്‍ കോളേജ് പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രി വിഭാഗത്തില്‍ ഒരു സീനിയര്‍ റെസിഡന്റ് ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 2026 ജനുവരി ആറിന് രാവിലെ 10-ന്…
കോഴിക്കോട്: ഗവ. ദന്തല്‍ കോളേജ് പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രി വിഭാഗത്തില്‍ ഒരു സീനിയര്‍ റെസിഡന്റ് ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 2026 ജനുവരി ആറിന് രാവിലെ 10-ന്…
കോഴിക്കോട്: ഗവൺമെൻ്റ് സൈബർപാർക്കിൽ പുതുവത്സരം ആവേശകരമായി ആഘോഷിച്ചു. സൈബർപാർക്കിലെ വിവിധ ഐടി കമ്പനിയിലെ നൂറുകണക്കിന് ജീവനക്കാർ ഒരാഴ്ച നീണ്ടുനിന്ന ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളിൽ സജീവമായി പങ്കുചേർന്നു. റേഡിയോ ലെഗ്…
കോഴിക്കോട്: ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റല്‍, റോഡ് അറ്റകുറ്റപ്പണികള്‍എന്നിവ നടക്കുന്നതിനാല്‍ ജനുവരി അഞ്ച്…
കോഴിക്കോട്: പൊതുജനങ്ങളില്‍നിന്ന് വികസന നിര്‍ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് അഭിപ്രായം തേടാനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി കര്‍മസേന അംഗങ്ങള്‍ക്കുള്ള…
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ താല്‍ക്കാലിക നഴ്‌സിങ് ഓഫീസര്‍ നിയമനത്തിനുള്ള എഴുത്തുപരീക്ഷക്കായി ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ ഡിസംബര്‍ 31നകം ഓഫീസ്…
പുതിയ ഓഫീസ് ജനുവരി 11 ന് കോഴിക്കോട്: ഫിന്‍ടെക് മേഖലയിലെ മുന്‍നിര സേവനദാതാക്കളായ അയോകോഡ് ഇൻഫോടെക് (IOCOD Infotech) നിലവില്‍ ഗവ. സൈബര്‍പാര്‍ക്കിലെ ഓഫീസ് സംവിധാനം ഗണ്യമായി…
കോഴിക്കോട്: ജില്ലയില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്നൊരുക്ക യോഗത്തില്‍ തീരുമാനം. ജനുവരി 26ന് രാവിലെ ഒമ്പതിന്…
മേപ്പാടി: കേരള ആരോഗ്യ സർവകലാശാല 2025 നവംബറിൽ നടത്തിയ മെഡിക്കൽ പി.ജി പരീക്ഷയിൽ ഒരു ഡിസ്റ്റിംഗ്ഷനും അഞ്ച് ഫസ്റ്റ് ക്ലാസ്സുമടക്കം നൂറു ശതമാനം വിജയം കൈവരിച്ച് ഡോ.…
കോഴിക്കോട്: ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയില്‍ ജനങ്ങളുടെ ഐക്യം വര്‍ധിപ്പിക്കാനും ടൂറിസം ഭൂപടത്തില്‍ ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര്‍ ഫെസ്റ്റ് കാരണമായതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി…
കോഴിക്കോട്: കോര്‍പറേഷന്‍ മേയറായി ഒ സദാശിവന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. തടമ്പാട്ട് താഴം ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലറായ ഒ…