ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; ആമസോണ്‍ ഇന്‍ഫ്‌ളുവന്‍സര്‍ വരുമാനം ഉയര്‍ത്തി
കോഴിക്കോട്: ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനു മുന്നോടിയായി ആമസോണ്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ കമ്മീഷന്‍ നിരക്കുകള്‍ ഗണ്യമായി ഉയര്‍ത്തി. അന്‍പതിനായിരത്തിലേറെ വരുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ജനപ്രിയ വിഭാഗങ്ങളായ ഫാഷന്‍,…

