Categories: Sports

കരുണ സ്കൂൾ ചാമ്പ്യന്മാർ

കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡഫിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല ചെസ്സ് ചാമ്പ്യൻഷിപ്പിൽ 34 പോയൻ്റ് നേടിയ കരുണാ സ്കൂൾ ഓഫ് ദി ഡഫ്…

Read More
Categories: Health

ബീച്ച് ആശുപത്രിയിൽ ക്ലീനർ

കോഴിക്കോട്: ഗവ. ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി ക്ലീനിംഗ് സ്റ്റാഫിനെ 179 ദിവസത്തേക്ക് നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ഗവ. ജനറൽ ആശുപത്രിയിൽ ഒക്ടോബർ ഏഴിന് രാവിലെ…

Read More
Categories: Uncategorized

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ കാര്യാലയത്തിലേക്ക് ആറ് മാസത്തേക്ക് സെഡാന്‍ വിഭാഗത്തിലുള്ള വാഹനം വാടകക്ക് നല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 14ന് വൈകീട്ട് മൂന്ന്…

Read More
Categories: Recent

സ്ലാറ്റയുടെ ഡയറിക്കുറിപ്പുകൾ പ്രകാശനം ഒക്ടോബർ 2 ന് കോഴിക്കോട്ട്

കോഴിക്കോട്: പ്രസാധന രംഗത്തെ പെൺകൂട്ടായ്മയായ സമത(തൃശൂർ) യുടെ പുസ്തകം സ്ലാറ്റയുടെ ഡയറിക്കുറിപ്പുകൾ ഒക്ടോബർ 2 ന് വ്യാഴാഴ്ച പ്രകാശനം ചെയ്യും. വൈകുന്നേരം 5 ന് കോഴിക്കോട് മുതലക്കുളം…

Read More
Categories: Recent

പാഴ്‌വസ്തു വ്യാപാരികള്‍  സമരത്തിലേക്ക്

കോഴിക്കോട്:  അതിജീവനത്തിനായി പാഴ്‌വസ്തു വ്യാപാരികള്‍ സമരത്തിലേക്ക്. കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.എസ്.എം.എ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 3ന് കലക്ടറേറ്റിലേക്ക് തൊഴില്‍ സംരക്ഷണ റാലി നടത്തും.…

Read More
Categories: Recent

പൂഴിത്തോട് -പ‌ടിഞ്ഞാറെത്തറ റോഡ് : പ്രവൃത്തി ഏകോപനത്തിന് നോഡല്‍ ഓഫീസര്‍മാര്‍

കോഴിക്കോട്: പൂഴിത്തോട്-പ‌ടിഞ്ഞാറെത്തറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ തീരുമാനം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്…

Read More
Categories: Education

ഡി.എൽ.എഡ് ഉർദു അഡ്മിഷൻ

കോഴിക്കോട്: ഡി.എൽ എഡ് ഉർദുവിന് കോഴിക്കോട് നടക്കാവ് ഗവ. ടി.ടി.ഐയിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി        ഒക്ടോബർ 6ന് രാവിലെ 10ന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.…

Read More
Categories: Health

അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി കോഴിക്കോട്

5882 കുടുംബങ്ങള്‍ അതിദാരിദ്ര്യമുക്തം സമ്പൂര്‍ണ അതിദാരിദ്ര്യ മുക്ത ജില്ല പ്രഖ്യാപനം ഒക്ടോബര്‍ 15-ന് കോഴിക്കോട്: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങവേ…

Read More
Categories: Recent

അനധികൃത മത്സ്യബന്ധനം: 1,55,000 രൂപ പിഴയിട്ടു

കോഴിക്കോട്: അനധികൃത മത്സ്യബന്ധനം നടത്തിയ എട്ട് യാനങ്ങള്‍ ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുക്കുകയും 1,55,000 രൂപ പിഴയീടാക്കുകയും ചെയ്തു. മാര്‍ക്കറ്റുകളിലും തീരപ്രദേശങ്ങളിലും ചെറുമീനുകളുടെ അനധികൃത വില്‍പന വ്യാപകമാണെന്ന പരാതിയെ…

Read More
Categories: Recent

ചുമരുകൾ

ഗ്രീന കാൽപ്പാടുകളില്ലെങ്കിലുംമതിലുകൾക്ക് ഓർമ്മയുണ്ട്.വെളുത്ത കുമ്മായത്തിനടിയിൽകൊത്തിയടച്ച ചെറുഹൃദയങ്ങൾ അവിടെയുണ്ട്. “തിരിച്ചുവരും…” എന്ന്മണ്ണിടിച്ചിലിന് മുൻപേ എഴുതിവെച്ചഒരു നിശ്ശബ്ദ പ്രണയശപഥം,ഒഴിഞ്ഞ വാതിൽപ്പടിയിൽ വിറകൊള്ളുന്നു. ചുവപ്പു ചായം ചോരപോലെ ചാർത്തി‘ജീവിക്കട്ടെ’ എന്ന് കുറിച്ച…

Read More