ഡി.എൽ.എഡ് ഉർദു അഡ്മിഷൻ
കോഴിക്കോട്: ഡി.എൽ എഡ് ഉർദുവിന് കോഴിക്കോട് നടക്കാവ് ഗവ. ടി.ടി.ഐയിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 6ന് രാവിലെ 10ന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9846259618