ബി.എഡ് സീറ്റൊഴിവ്

കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ബി.എഡ് നാച്വുറല്‍ സയന്‍സില്‍ ധീവര വിഭാഗത്തിന് സംവരണം ചെയ്ത സീറ്റില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 27ന് രാവിലെ 10ന് കോളേജില്‍ എത്തണം. ഫോണ്‍: 9633499433.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000