‹

അധ്യാപക നിയമനം

കോഴിക്കോട്: ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്, പി.എച്ച്.ഡി.

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 23 ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക്  ഹാജരാകേണ്ടതാണ്. ഫോൺ: 04952383924, 94955567947

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000