കോഴിക്കോട്: മീഞ്ചന്ത ഗവ. വിഎച്ച്എസ് സ്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത – പി.ജി, ബിഎഡ്, സെറ്റ്/നെറ്റ്. അഭിമുഖം സെപ്തംബര്‍ 18 ന് രാവിലെ 11 മണിക്ക്. ഫോണ്‍ – 9745996291.
Related Posts
മോണ്ടിസ്സോറി അദ്ധ്യാപക പരിശീലനം
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മോണ്ടിസ്റ്റോറി അദ്ധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോണ്‍: 9072592412, 9072592416.
വാക് ഇൻ ഇന്റർവ്യൂ
കോഴിക്കോട്: സെന്റർ ഫോർ ഡവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ് ) യുടെ ഇ ഗവേണൻസ് ഡിവിഷൻ നടപ്പാക്കിവരുന്ന പ്രോജക്ടിലേയ്ക്ക് നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ…
ന്യൂനപക്ഷ കമ്മീഷൻ്റെ ‘സമന്വയം’ തൊഴില്‍ രജിസ്ട്രേഷന് ക്യാമ്പ് 30-ന്
കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരുലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം…

