Categories: Health

ബിഎംഎസ് ടെക്നീഷ്യൻ നിയമനം

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കുന്നു. പ്രായപരിധി 16 നും 36നും മധ്യേ.യോഗ്യരായ…

Read More
Categories: Health

ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജിസ്റ്റ് ഇൻ്റർവ്യൂ 5ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ടെ്ക്‌നോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് 50000 രൂപ മാസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു.…

Read More
Categories: Recent

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്: ആറ് പരാതികൾ പരിഗണിച്ചു

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാതല സീറ്റിംഗിൽ ആറ് പരാതികൾ പരിഗണിച്ചു. ഒരു പരാതി തീർപ്പാക്കി. ന്യൂനപക്ഷ കമ്മീഷൻ അംഗം പി…

Read More
Categories: Education

ദേവഗിരിയിൽ നവീകരിച്ച സുവോളജി മ്യൂസിയം തുറന്നു

കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ പുരാതനവും വൈവിധ്യപൂർണവുമായ സുവോളജി മ്യൂസിയം കോളേജിലെ സുവോളജി വിഭാഗം അലുംനി അംഗങ്ങളുടെ സഹായത്തോടെ നവീകരിച്ചു. കോളേജിൽ ഒത്തുകൂടിയ സുവോളജി അലുംനി…

Read More
Categories: Poems

മരുഭൂമി

ശ്രീലത മരുഭൂമി….വിജനതയുടെആഴങ്ങളിലേക്ക് ഉറ്റുനോക്കുമ്പോൾ….വറ്റിവരണ്ട കിനാവു പോൽഒറ്റപ്പെട്ടു കിടക്കുന്നമലനിരകളെ പോൽഓർമ്മതൻ കൺകളിൽ നിറഞ്ഞിരുന്ന കാലം…..മാറി മറിഞ്ഞു പൂങ്കാവനമായ്….കൺകുളിർക്കും പച്ചപ്പകിട്ടുകളായ്….ചിരിക്കുംപൂക്കൾ നിറഞ്ഞപാതയരികിൽ…..സ്വപ്നങ്ങൾ നെയ്തെടുക്കുമിടമായ് നീങ്ങുന്നു യാത്രയിൽ..പദയാത്രയിൽ…..

Read More
Categories: Recent

സിറാജുദ്ദീൻ ഇല്ലത്തൊടി റെയിൽവേ ഉപദേശക സമിതി അംഗം

കോഴിക്കോട്: കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി ഹോണറി സെക്രട്ടറി അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ ദക്ഷിണ റെയിൽവേ ഉപദേശക സമിതി (ZRUCC) അംഗമായി റെയിൽവേ മന്ത്രാലയം…

Read More
Categories: Recent

നീലേശ്വരം വെടിക്കെട്ട് അപകടം: 101 പേർ ചികിത്സയിൽ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉള്ളത് ആറു പേർ കോഴിക്കോട്: കാസർകോട് നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് 101 പേർ 13 വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്ന് റവന്യു…

Read More
Categories: Recent

ക്വാറികളില്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണയുടെ നേതൃത്വത്തില്‍ കോഴിക്കോട് താലൂക്കിലെ വിവിധ ക്വാറികളിൽ പരിശോധന നടത്തി. തദ്ദേശ സ്വയംഭരണം, മൈനിംഗ്…

Read More
Categories: Health

ഇ൦ഹാൻസിൽ ജെറിയാട്രിക് കെയർ & ഡിമെൻഷ്യ കെയർ പരിശീലനം

കോഴിക്കോട്: കേരളത്തിലെ വർധിച്ചു വരുന്ന വയോജനങ്ങളുടെ ആരോഗ്യ-മാനസിക -സാമൂഹ്യ പ്രശ്നങ്ങളിൽ ശാസ്ത്രീയ ഇടപെടലുകൾ നടത്താൻ ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ നീതി മേഖലയിൽ പ്രവർത്തിക്കുന്നവർ, വയോ ജനങ്ങൾ എന്നിവർക്കായി…

Read More
Categories: Education

ജേണലിസം പഠനം: കെല്‍ട്രോണില്‍ സ്പോട്ട് അഡ്മിഷൻ

കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് ഫീസ് ഇളവോടുകൂടി സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നാളെ (ഒക്ടോബര്‍ 21)…

Read More