കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് ഫീസ് ഇളവോടുകൂടി സ്പോട്ട് അഡ്മിഷന് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നാളെ (ഒക്ടോബര്‍ 21) നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. നിര്‍ദ്ദേശിക്കുന്ന അസ്സല് രേഖകളും അവയുടെ പകര്‍പ്പുകളുമായി പകൽ 10ന് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9544958182.
Related Posts
കേരള മീഡിയ അക്കാദമി പരീക്ഷകള്‍ മാറ്റി
കോഴിക്കോട്: കേരള മീഡിയ അക്കാദമി ഇന്ന് (ജൂലൈ 31) ആരംഭിക്കാനിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പിആര്‍ ആന്റ് അഡ്വര്‍ടൈസിംഗ് പരീക്ഷകള്‍…
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
കോഴിക്കോട്: ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബാങ്കിങ്/ധനകാര്യ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ്…
വാഗ്ഭടാനന്ദ എജ്യു പ്രൊജക്ട് 13-ാം ബാച്ചിന്
മഴക്യാമ്പോടെ തുടക്കം
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസപദ്ധതിയായ വാഗ്ഭടാനന്ദ എജ്യു പ്രൊജക്ടിന്റെ 13-ാം ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനവും മഴക്കാലക്യാമ്പും ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്…

