‹

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കോഴിക്കോട്: ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബാങ്കിങ്/ധനകാര്യ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി: 1.01.2025ന് 18-41. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ജൂലൈ 26നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2370179.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000