മതദ്വേഷ പ്രചാരണം ശ്രീനാരായണീയർക്ക് ഭൂഷണമോ?
കെ ടി കുഞ്ഞിക്കണ്ണൻ മതദ്വേഷവും ജാതിഭേദവും പ്രചരിപ്പിക്കുന്നത് ഗുരുദർശനം അനുവദിക്കുന്നതാണോയെന്ന ചോദ്യത്തിനൊന്നും വർത്തമാനകാലത്ത് പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. എന്നാലും ഇങ്ങനെ മതദ്വേഷ പ്രചാരണം നടത്താൻ ഗുരുദർശനം ശ്രീനാരായണീയരെ അനുവദിക്കുന്നുണ്ടോ?…

