ഓണാഘോഷങ്ങൾക്ക് വർണത്തുടക്കം
മിന്നിത്തിളങ്ങി മാനാഞ്ചിറ കോഴിക്കോട്: വർണവെളിച്ചത്തിൽ മിന്നിത്തിളങ്ങി കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025- ന്റെ ഭാഗമായാണ് മാനാഞ്ചിറ സ്ക്വയർ ദീപാലംകൃതമായത്.ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ…

