സ്വതന്ത്ര വ്യാപാര കരാര്‍ ക്ഷീര മേഖലയെ ദോഷകരമായി ബാധിക്കും: മില്‍മ ചെയര്‍മാന്‍
കോഴിക്കോട്: ഇന്ത്യയും അമേരിക്കയുമായി ഉണ്ടാക്കാന്‍ പോകുന്ന സ്വതന്ത്ര വ്യാപാര കരാര്‍ ക്ഷീര മേഖലയെ ഏറെ ദോഷകരമായി ബാധിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. കാര്‍ഷികോൽപ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിനായി…

