കോഴിക്കോട്: ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (വനാശ്രിതരായ ആദിവാസി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍: 206/2024) തസ്തികയുടെ റാങ്ക് പട്ടികയുടെ പകര്‍പ്പ് പിഎസ്സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.