കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ആയ (എന്‍.സി.എ, മുസ്ലിം -കാറ്റഗറി നമ്പര്‍: 366/2024) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Related Posts
അധ്യാപക നിയമനം
കോഴിക്കോട്: ഗവ. ലോ കോളേജില്‍ മാനേജ്മെന്റ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കും. യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യുജിസി നെറ്റും.…
കിക്മ: സ്പോട്ട് അഡ്മിഷൻ മാർച്ച് നാലിന്
കോഴിക്കോട്: സഹകരണ വകുപ്പിന് കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2024-26 ബാച്ചിലേക്ക് ഒഴിവുളള…
ഇംഗ്ലീഷ് പഠനം ഇനി ലളിതം: ഗ്രാമോത്സവത്തിന് തുടക്കമായി
കോഴിക്കോട്: ബാക്ക്അപ്പ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പഠനം ലളിതമാക്കുന്നതിന് ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ഗ്രാമോത്സവത്തിന് തുടക്കമായി. മേയർ ഡോ. ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം…

