കോഴിക്കോട്: നെല്ലിക്കോട് വില്ലേജിലെ 23ാം വാര്‍ഡില്‍ റീഗേറ്റ് ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ സൈറ്റിലുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരണപ്പെട്ട സാഹചര്യത്തില്‍ തുടര്‍പ്രവൃത്തികള്‍ നിര്‍ത്താന്‍ കെട്ടിട ഉടമക്ക് മെമ്മോ നല്‍കിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

