‹

ജന്തർമന്ദർസമരം 27 ലേക്ക് മാറ്റി

കോഴിക്കോട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കോഴിക്കോട് കടപ്പുറത്ത് ഒക്ടോബർ 25 ന് തീരുമാനിച്ചിരുന്ന ജന്തർമന്ദർസമരം ഒക്ടോബർ 27 ലേക്ക് മാറ്റിവെച്ചു.

27ന് വൈകീട്ട് 6 മണിക്ക് കോർപ്പറേഷൻ ഓഫീസിന് മുന്നിലുള്ള ബീച്ചിൽ “ജന്തർമന്ദർ കോഴിക്കോട് ബീച്ച്” ഉദ്ഘാടനം ചെയ്യപ്പെടും.
സാമൂഹ്യ രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉദ്ഘാടന സെഷനിൽ പങ്കാളിയാവും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000