ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജിസ്റ്റ് ഇൻ്റർവ്യൂ 5ന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ടെ്ക്‌നോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് 50000 രൂപ മാസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത – ബിഎസ് സി ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി അല്ലെങ്കില്‍ ബിഎസ് സി + ഡിഎംആര്‍ടി. പ്രായപരിധി 18 -45 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം.