വനിത ഐടിഐയില്‍ സീറ്റൊഴിവ്

കോഴിക്കോട്: മാളിക്കടവിലുള്ള ഗവ. വനിത ഐടിഐയില്‍ CHNM, E/MECH, SURVEYOR, COPA, SECRETARIAL PRACTICE എന്നീ ട്രേഡുകളിലെ ഒഴിവു വന്ന ഏതാനും സീറ്റുകളിലേക്ക് പുതിയതായി അപേക്ഷ ക്ഷണിച്ചു.  പ്രായ പരിധിയില്ല. സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍: 9447637765, 9744318122.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000