ലോകായുക്ത ക്യാമ്പ് സിറ്റിംഗ് 11 ന്
കോഴിക്കോട്: ഒക്ടോബര്‍ 11 ന് രാവിലെ 10.30 ന് കോഴിക്കോട്
ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ലോകായുകത ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ (സിംഗിള്‍ ബെഞ്ച്) ക്യാമ്പ് സിറ്റിംഗ് നടത്തും.
അന്നേ ദിവസം നിശ്ചിത ഫോമിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.