ആറ് ജില്ലകൾ ഉൾപ്പെട്ട മേഖലാ യോഗം 3ന്
കോഴിക്കോട്: റവന്യു മന്ത്രി കെ രാജന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളുടെ മേഖല യോഗം കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്…
കോഴിക്കോട്: റവന്യു മന്ത്രി കെ രാജന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളുടെ മേഖല യോഗം കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്…
കോഴിക്കോട്: എലത്തൂർ നിയമസഭ മണ്ഡലത്തിൽ 19 റോഡുകൾ യാഥാർഥ്യമായത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും ചേർന്ന് നടത്തിയ നവകേരള സദസ്സിൽ ഉന്നയിച്ചതിനെ തുടർന്നാണെന്ന് വനം- വന്യജീവി വകുപ്പ്…
കോഴിക്കോട്: സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള, പി എസ് സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ഡിടിപി കോഴ്‌സിന്…
കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024 അദ്ധ്യയനവര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/കേരള സര്‍ക്കാര്‍/എയ്ഡഡ് യൂണിവേഴ്‌സിറ്റി, കോളേജുകളില്‍ പഠിച്ച…
കോഴിക്കോട്: കോഴിക്കോട്, വടകര റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ഫെബ്രുവരി 24 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ആര്‍ടിഐ സെക്രട്ടറി അറിയിച്ചു.
ജില്ലയില്‍ പഠനം പൂര്‍ണമായും ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു കോഴിക്കോട്: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പോക്‌സോ കേസുകളില്‍ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീര്‍പ്പുകള്‍ ഗൗരവത്തോടെ കാണേണ്ട…
കോഴിക്കോട്: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്ക് യുഎൽ ടെക്നോളജി സൊല്യൂഷൻസും (ULTS) യുഎൽ സൈബർപാർക്കും ചേർന്ന് ‘ടെക് പൾസ്’ എന്ന പേരിൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളുടെ…
കോഴിക്കോട്: വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറക്കുന്നതിനും, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കുന്നതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് വകുപ്പുമായി ചേര്‍ന്ന് റോട്ടറി ക്ലബിൻ്റെയും…
അതിദരിദ്ര കുടുംബങ്ങളിൽ 75% വും അതിദാരിദ്ര്യ മുക്തമായി കോഴിക്കോട്: സമ്പൂർണ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ചിറകിലേറി സംസ്ഥാനം കുതിക്കുമ്പോൾ കോഴിക്കോട് ജില്ലയിലും അതിനനുസൃമായ മുന്നേറ്റം. …
കോഴിക്കോട്: തിരുവനന്തപുരം വെള്ളായണിയിലെ അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പ് നാളെ (ജനുവരി 30) കോഴിക്കോട് ഗവണ്‍മെന്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ നടക്കും.…