ആറ് ജില്ലകൾ ഉൾപ്പെട്ട മേഖലാ യോഗം 3ന്

കോഴിക്കോട്: റവന്യു  മന്ത്രി കെ രാജന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളുടെ മേഖല യോഗം കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ (കണ്ടംകുളം) ജൂബിലി ഹാളില്‍ ഫെബ്രുവരി മൂന്നിന് രാവിലെ 11  മുതല്‍ നടത്തും. 

Leave a Reply

Your email address will not be published. Required fields are marked *