കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ സീനിയര്‍ സിറ്റിസണ്‍സിന് കമ്പ്യൂട്ടര്‍ പരിശീലനത്തിന് പ്രവേശനം നല്കുന്നു. സെന്ററില്‍ നേരിട്ട് വന്ന് ചേരാം. ഫോണ്‍: 0495- 2370026, 8891370026.
സീനിയര്‍ സിറ്റിസണ്‍സിന് കമ്പ്യൂട്ടര്‍ പരിശീലനം
Related Posts
ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി
അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ഗവ. ഐടിഐയില്‍ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി ഒരു വര്‍ഷ കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു.…
ആറു പതിറ്റാണ്ടിന്റെ ഓർമത്തിളക്കവുമായി മെഗാ പൂർവ വിദ്യാർഥി സംഗമം
ഉന്നത വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലേക്ക്: മന്ത്രി ആർ ബിന്ദു കോഴിക്കോട്: ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ…
വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡൻ്റ് സ്കോളര്‍ഷിപ്പ്
കോഴിക്കോട്: 2024-2025 അധ്യയന വർഷത്തിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികളില്‍ നിന്ന് ബ്രൈറ്റ് സ്റ്റുഡൻ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി ജനുവരി 31. അപേക്ഷ ഫോറം www.sainikwelfarekerala.org-ല്‍…

