വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡൻ്റ് സ്‌കോളര്‍ഷിപ്പ്

കോഴിക്കോട്: 2024-2025 അധ്യയന വർഷത്തിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികളില്‍ നിന്ന് ബ്രൈറ്റ് സ്റ്റുഡൻ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  അവസാന തിയ്യതി ജനുവരി 31. അപേക്ഷ ഫോറം  www.sainikwelfarekerala.org-ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു രണ്ടു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ചു സമര്‍ പ്പിക്കണം. ഫോണ്‍ – 0495-2771881.  

Leave a Reply

Your email address will not be published. Required fields are marked *