Categories: Education

വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡൻ്റ് സ്‌കോളര്‍ഷിപ്പ്

കോഴിക്കോട്: 2024-2025 അധ്യയന വർഷത്തിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികളില്‍ നിന്ന് ബ്രൈറ്റ് സ്റ്റുഡൻ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  അവസാന തിയ്യതി ജനുവരി 31. അപേക്ഷ ഫോറം  www.sainikwelfarekerala.org-ല്‍…

Read More