കോഴിക്കോട്: സ്‌പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തൊഴിലധിഷ്ഠിത സ്‌പോര്‍ട്സ് മാനേജ്മെന്റ്, സ്‌പോര്‍ട്സ് എഞ്ചിനീയറിങ്, സ്‌പോര്‍ട്സ് സൈക്കോളജി, സ്‌പോര്‍ട്സ് ഫെസിലിറ്റി മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ബിരുദം, എഞ്ചിനീയറിങ്, എംബിഎ എന്നിവ പൂര്‍ത്തിയായവര്‍ക്ക് വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 8891675259, 8138005259, 9995675259.

