കോഴിക്കോട്: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ പാർട്ട് ടൈം സ്വീപ്പർ നിയമനത്തിനായി ജനുവരി 10ന് നടത്താനിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 19ലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
Related Posts
ഹിറ്റായി ക്രിയേറ്റീവ് കോര്‍ണറുകൾ
പഠനത്തിലെ പുതുവഴിയിലേക്ക് 32 സ്കൂളുകള്‍ കൂടി കോഴിക്കോട്: പഠനത്തോടൊപ്പം കുട്ടികളുടെ കലാവൈദഗ്ധ്യവും തൊഴില്‍ പരിശീലനവും കോര്‍ത്തിണക്കിയുള്ള ക്രിയേറ്റീവ് കോര്‍ണര്‍ കൂടുതല്‍ സ്കൂളുകളിലേക്ക്. സമഗ്ര ശിക്ഷ കേരളയും (എസ്എസ്കെ)…
ഹ്രസ്വകാല കോഴ്സുകൾ
കോഴിക്കോട്: സിവില്‍ സ്റ്റേഷന് സമീപത്തെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാചക തൊഴിലാളികള്‍ക്ക് ബൂസ്റ്റപ്പ് കോഴ്സ്, കുക്കറി ഫോര്‍ ബിഗിനേഴ്സ്, ബേക്കറി ഫോര്‍ ബിഗിനേഴ്സ്, പ്രീ മാരിറ്റല്‍…
പാരാലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പുതിയ പാരാലീഗൽ വളണ്ടിയർ മാരെ തെരഞ്ഞെടുക്കുന്നു.അധ്യാപകർ (വിരമിച്ചവർ ഉൾപ്പടെ), സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, മുതിർന്ന പൗരൻമാർ, അംഗൻവാടി…

