‹

എ സോൺ ക്രിക്കറ്റ്ഫാറൂഖ് കോളേജ് ചാമ്പ്യൻമാർ

കോഴിക്കോട്: ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ്  ഗ്രൗണ്ടിൽ നടന്ന കാലിക്കറ്റ് സർവകലാശാല  എ സോൺ ക്രിക്കറ്റ് ടൂർണമെൻ്റിൽ  ഫാറൂഖ്  കോളേജ് ദേവഗിരി കോളേജിനെ പരാജയപ്പെടുത്തി എ സോൺ ചാമ്പ്യൻമാരായി. കോഴിക്കോട് ഗവൺമെൻ്റ് ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ്, ബത്തേരി സെൻ്റ് മേരീസ് എന്നീ കോളേജുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ബിജു ജോസഫ് , സസക്സ് ക്രിക്കറ്റ് അക്കാദമി ഡയറക്ടർ സന്തോഷ് കുമാർ,എ സോൺ കൺവീനർ ഡോ. അതുൽ മീത്തൽ എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000