ഫിസിഷ്യന്‍ അഭിമുഖം അഞ്ചിന്


കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കെഎഎസ്പിന്   കീഴില്‍ ഫിസിഷ്യന്‍ (ഒരു) ഒഴിവിലേക്ക്  90,000 രൂപ മാസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു.  യോഗ്യത: മെഡിസിനില്‍ എംഡി/ഡിഎന്‍ബി  മെഡിസിന്‍.
അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

Leave a Reply

Your email address will not be published. Required fields are marked *