കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നേഴ്സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. ആഗസ്റ്റ് ആറിന് രാവിലെ 11 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -0495 2355900.
Related Posts
ലോക ക്ഷയരോഗദിന സന്ദേശ ജില്ലാറാലി നാളെ
കോഴിക്കോട്: കോടഞ്ചേരിയില്‍ മാര്‍ച്ച് 24 നു നടത്തുന്ന കോഴിക്കോട് ജില്ലാ ക്ഷയരോഗ ദിനാചരണ പരിപാടിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാതല സന്ദേശ റാലി നാളെ(22) രാവിലെ ഒന്പതിനു നടക്കും.…
അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
കോഴിക്കോട്: അര്‍ബന്‍ മൂന്ന് കാര്യാലയ പരിധിയിലെ വാര്‍ഡ് ഒന്നിലെ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് വാര്‍ഡ് ഒന്നിലെ സ്ഥിരതാമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു…
ലാബ് ടെക്നീഷ്യന്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന് നിയമനം
കോഴിക്കോട്: ഗവ. ജനറല്‍ ആശുപത്രിയില്‍ 179 ദിവസത്തേക്ക് ലാബ് ടെക്നീഷ്യന്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന് എന്നിവരെ നിയമിക്കും. യോഗ്യത: ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്, രണ്ട്…

