ഷോർട് ഫിലിം മത്സരം


കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഇലക്ഷൻ സ്വീപ്‌ സെൽ പൊതുജനങ്ങൾക്കായി നടത്തുന്ന തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന  ഷോർട്‌ ഫിലിം മത്സരത്തിലേക്ക്  വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിച്ചു. എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഏപ്രിൽ രണ്ട്. വിശദ വിവരങ്ങൾക്ക്‌ : 9447 42 4433, 9656 04 5056

Leave a Reply

Your email address will not be published. Required fields are marked *