കോഴിക്കോട്: കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഡിസംബർ 14, 15 തിയ്യതികളിൽ ആട് വളർത്തൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ഡിസംബർ 13ന് മുമ്പായി പരിശീലന കേന്ദ്രത്തിൽ 04972-763473 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.
Related Posts
പോഷക സമൃദ്ധിക്കായി അഗ്രി ന്യൂട്രി ഗാർഡൻ
മേപ്പയ്യൂർ: വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതിക്ക് മേപ്പയ്യൂരിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തു തല ഉദ്ഘാടനം വിത്ത് വിതരണം നടത്തി പഞ്ചായത്ത്…
മൂന്നിരട്ടിയിലധികം വിളവ്; ഇത് കൃത്യത കൃഷി
കോഴിക്കോട്: പച്ചക്കറി വിളകളിൽ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കൃത്യത കൃഷിക്ക് പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ തുടക്കമായി. ഒരു ഏക്കറോളം സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ശാസ്ത്രീയമായി…
ശില്പശാല സംഘടിപ്പിച്ചു
കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘എന്‍ഗേജ് ആന്റ് കണക്ട് ബൊട്ടാണിക്കല്‍ ഗാര്ഡന്’ എന്ന പേരില്‍ ഏകദിന ശില്പശാല…

