കോഴിക്കോട്: പ്രത്യേക കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിവിധ ഉപയോഗശൂന്യമായ വസ്തുക്കൾ പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിട ഉപവിഭാഗത്തിൽ ഡിസംബർ 18ന് രാവിലെ 11.30ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തോടൊപ്പം മുദ്രവെച്ച ക്വട്ടേഷനുകളും ക്ഷണിച്ചു. ക്വട്ടേഷനോടൊപ്പം കോഴിക്കോട് പ്രത്യേക കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന നിരത്രദവ്യം ബാങ്ക് ഡിപ്പോസിറ്റ് രശീതിയുടെ രൂപത്തിൽ അടക്കം ചെയ്ത് ലേലത്തിന്റെ തലേ ദിവസം വൈകുന്നേരം നാല് മണിക്കുള്ളിൽ ഓഫീസിൽ ലഭിക്കണം.
Related Posts
വാഹന ലേലം
കോഴിക്കോട്: കെഎപി ആറ് ബറ്റാലിയനില്‍ സൂക്ഷിച്ചിരിക്കുന്നതും പൊലീസ് വകുപ്പിന് ഉപയോഗ്യമല്ലാത്തതുമായ, 15 വര്‍ഷം പൂര്‍ത്തികരിച്ച ടൊയോട്ട ക്വാളിസ് എസ് യു വി ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തിന്റെ ലേലം ജൂലൈ…
വാഹന ലേലം
കോഴിക്കോട്: വടകര കോര്‍ട്ട് ഓഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെട്ട ക്രൈം 65/11 CC 414/15 കേസിലുള്‍പ്പെട്ട തൊണ്ടി മുതലായ ഹോണ്ട…
അഞ്ച് വര്‍ഷത്തിനുള്ളില്‍ 10,000 കോടി
വരുമാനവും 50,000 തൊഴിലവസരവും ലക്ഷ്യം- കാഫിറ്റ് സെമിനാര്‍
രാജ്യത്തെ രണ്ടാം നിര നഗരങ്ങളുടെ മുന്നിരയിലേക്ക്കോഴിക്കോടിനെ എത്തിക്കണം- സുശാന്ത് കുറുന്തില്‍ കോഴിക്കോട്: കോഴിക്കോടിനെ രാജ്യത്തെ രണ്ടാം നിര നഗരങ്ങളുടെ മുന്‍നിരയിലേക്കെത്തിക്കേണ്ടത് ഐടി വികസനത്തില്‍ ഏറെ പ്രധാനമാണെന്ന് ഇൻഫോപാര്‍ക്ക്-ഗവ.…

