കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ കോഴിക്കോട് എലത്തൂര്‍ ഗവ. ഐടിഐയിലെ നോണ്‍മെട്രിക് ട്രേഡുകളായ വെല്‍ഡര്‍ (ഒരു വര്‍ഷം), വുഡ് വര്‍ക്ക് ടെക്നിഷ്യന്‍ (ഒരു വര്‍ഷം), ഡ്രൈവര്‍ കം മെക്കാനിക്ക് (ആറു മാസം) എന്നീ ട്രേഡുകളില്‍ എസ്.സി, എസ്.ടി, ജനറല്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണം. ഫോണ്‍: 04952461898, 9947895238.
Related Posts
പടവുകൾ സ്കോളർഷിപ്പ്
കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പിൻ്റെ ‘പടവുകൾ ‘ സ്കോളർഷിപ്പ് കമ്മിറ്റി യോഗം ചേർന്നു. കലകടറേറ്റ് എ ഡി എം ചേബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ എസ്…
ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം
കോഴിക്കോട്: ഐഎച്ച്ആര്‍ഡിക്ക് കീഴിലെ കോഴിക്കോട് തിരുത്തിയാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആധാര്‍…
അപേക്ഷാ തീയതി നീട്ടി
കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 17 വരെ നീട്ടി. പ്രായപരിധിയില്ല. അസ്സല് സര്‍ട്ടിഫിക്കറ്റുകളും മറ്റു…

