അപേക്ഷാ തീയതി നീട്ടി

കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള  അവസാന തീയതി ഒക്ടോബര്‍ 17 വരെ നീട്ടി. പ്രായപരിധിയില്ല. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി നേരിട്ടെത്തണം. ഫോണ്‍: 0495 2373976.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000