കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായം അടക്കുന്നതില്‍ 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂര്‍ത്തിയാവാത്തവര്‍ക്ക് 2015 സെപ്റ്റംബര്‍ 12 മുതല്‍ 2025 സെപ്റ്റംബര്‍ 11 വരെയുള്ള കാലപരിധിക്കുള്ളിലെ അംശദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാന്‍ സെപ്റ്റംബര്‍ 11 മുതല്‍ ഡിസംബര്‍ 10 വരെ സമയം അനുവദിച്ചു. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും പത്ത് രൂപ നിരക്കില്‍ പിഴ ഈടാക്കും. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഒരു ഫോട്ടോ എന്നിവ ഹാജരാക്കണം. ഫോണ്‍: 0495 2384006.
Related Posts
ലഹരിവിരുദ്ധ സന്ദേശയാത്ര നാളെ ജില്ലയിൽ
മാരത്തോണ്‍ മത്സരവും വാക്കത്തോണും സംഘടിപ്പിക്കും കോഴിക്കോട്: ലഹരിക്കെതിരായ ‘കിക്ക് ഡ്രഗ്സ്, സെ യെസ് ടു സ്പോര്‍ട്സ്’ എന്ന സന്ദേശവുമായി മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ കാസര്‍കോഡ് മുതല്‍…
കേരളം ഒന്നാമത്: 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന് അംഗീകാരം
മാതൃകയായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്കോഴിക്കോട്: കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് സ്റ്റേഷന് അംഗീകാരം ലഭിച്ചു. യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ്…
‘ഹൃദയപൂര്‍വം’ ക്യാമ്പയിന് തുടക്കമായി
കോഴിക്കോട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹൃദയപൂര്‍വം’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മൊകേരി ഗവ. കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ…

