ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം

കോഴിക്കോട്: ഐഎച്ച്ആര്‍ഡിക്ക് കീഴിലെ കോഴിക്കോട് തിരുത്തിയാട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആധാര്‍ കാര്‍ഡിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം 28നകം സ്‌കൂളില്‍ നേരിട്ടെത്തിയോ https://thss.ihrd.ac.in/ എന്ന വെബ്സൈറ്റ് മുഖേനയോ അപേക്ഷിക്കാം. ഫോണ്‍: 0495 2721070, 9447885352, 8547005031

Leave a Reply

Your email address will not be published. Required fields are marked *