കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമീഷന്‍ നാളെ (മെയ് 26) രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍ പരാതികള്‍ പരിഗണിക്കും.